Activity: ഗാന്ധിജയന്തി ദിനാഘോഷം
Konni Adavi eco tourism cleaning
ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് പരിസര ശുചീകരണം നടത്തി. കോന്നി അടവി ഇക്കോ ടൂറിസം സന്ദർശിക്കുകയും സമീപ പ്രദേശങ്ങൾ വൃത്തിയാക്കി . കോളേജ് NSS പ്രേഗ്രാം ഓഫീസർ സുലേചന.ആർ , കൃഷ്ണഗാഥ, വിഷ്ണു , മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി
Back
>